 
തിരുവല്ല: കാവുംഭാഗം ചേരിയിൽ എം.വി വർക്കി (അനിയൻ-74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11നു തിരുവല്ല സെന്റ് ജോൺസ് മെത്രോപോലിത്ത കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: എൽസി വർക്കി കാവുംഭാഗം മുണ്ടപ്പള്ളിൽ കുടുംബാംഗ മാണ്. മക്കൾ: അശ്വതി, അശ്വനി, അശ്വമി. മരുമക്കൾ: ഷിബു നിറകണ്ടത്തിൽ, ഷിബു എബ്രഹാം, ജോമോൻ ജോസഫ്.