റാന്നി : മന്ദിരം വളിപ്ലാളാക്കൽ ചിത്തിരഭവൻ ശിവരാമൻ നായർ (76) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ രാധാമണിയമ്മ. മക്കൾ സിന്ധു, സതീഷ്. മരുമക്കൾ :ശശി കുമാർ, ഷൈമ.