31-sob-saraswathiamma
സരസ്വതിയമ്മ

കല്ലൂപ്പാറ കടമാൻകുളം: ശാസ്താങ്കൽ കണ്ണങ്കര സത്യാനന്ദക്കുറുപ്പിന്റെ ഭാര്യ സരസ്വതിയമ്മ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ. പെരുമ്പെട്ടി കൊല്ലാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സതീഷ്, ശോഭ, സീമ. മരുമക്കൾ: ദീപ (റാന്നി), ലതീഷ് (പായിപ്പാട്), രതീപ് (ചമ്പക്കര).