ഇലവുംതിട്ട: ചിറക്കുഴിയിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ: ഭവാനി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്, സുജ, സുമ. മരുരുമക്കൾ: സുരേഷ്, അജിത, രാജൻ