31-sob-gopalakrishnan
ഗോപാലകൃഷ്ണൻ

പന്മന : മനയിൽ ചിറകുളത്ത് വടക്കതിൽ ഗോപാലകൃഷ്ണൻ (67) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: ഗോപൻ, ഗിരീശൻ, ഗിരിജ. മരുമക്കൾ: നിഷ, പ്രശാന്തി, ബാബു. സഞ്ചയനം 6ന് രാവിലെ.