കൊടുമൺ : അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലൈബ്രറിയുടെ നേതൃത്വത്തിൽ മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരിക്കെതിരെ വിമുക്തി സെമിനാർ നടത്തി. അങ്ങാടിക്കൽ എസ് എൻ വി ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ രാജൻ ഡി ബോസ് അദ്ധ്യക്ഷനായിരുന്നു. ഗ്രന്ഥശാല പ്രസിഡന്റ് എൻ.സഹദേവൻ ഉദ്ഘാടനം ചെയ്തു സെക്രട്ടറി കെ.സോമൻ കെ.ജി രാജൻ എൻ.അശോകൻ അങ്ങാടിക്കൽ പ്രേമചന്ദ്രൻ പി.കെ പ്രഭാകരൻ ബിന്ദു കൃഷ്ണ സി.വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.