01-sob-kalyaniamma
കല്യാണിഅമ്മ

കായംകുളം: പെരുങ്ങാല ദേശത്തിനകം കളത്തിൽ പരേതനായ പരമുദാസ് ആചാരിയുടെ ഭാര്യ കല്യാണി അമ്മ (94) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മണിയമ്മ, സുശീല, സരള, സുരേന്ദ്രൻ. മരുമക്കൾ: പരേതനായ ചെല്ലപ്പൻ, പരേതനായ സുന്ദരേശൻ, സുരേന്ദ്രൻ, ബീന. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.