വെട്ടൂർ: ആഞ്ഞിലികുന്ന് ചെങ്കിലേത്ത് വീട്ടിൽ പരേതരായ കൃഷ്ണന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകൻ സി.കെ.രാഘവൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ ലളിത (തണ്ണിത്തോട് ഇഞ്ചപ്പൊയ്കയിൽ കുടുംബാംഗമാണ്). മക്കൾ: രമ, ലത. മരുമക്കൾ: ജയൻ, സുനിൽ.