നാരങ്ങാനം: കുഴികാലായിൽ കെ. എം. ജോണിന്റെ മകൻ സജി. കെ. ജോൺ (52) അബുദബിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചെറുകോൽ പുതുപ്പറമ്പിൽ കുടുംബാംഗം ആലീസ്. മക്കൾ ജിസ്‌മോൻ, ജിസ്‌ന.