01-sob-tj-samuel
ടി. ജെ. ശാമുവേൽ

ഉള്ളന്നൂർ : തച്ചക്കുന്നിൽ റ്റി. ജെ. ശമുവേൽ (90) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 3ന് ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ്​ വലിയപള്ളി​യിൽ. ഭാര്യ :​ തങ്കമ്മ ശമുവേൽ. മക്കൾ :​ ലിസി, ഷാജി. മരുമക്കൾ :​ മാത്യു, ഷേർളി. കൊച്ചുമക്കൾ :​ജിനു, സനു ഷെർലിൻ, ഷെറോ​ജിൻ.