പന്തളം:ഡി.വൈ.എഫ്.ഐ. മുളമ്പുഴ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി പന്തളം മഹാദേവർ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന കൊടിമരങ്ങൾ കഴിഞ്ഞ ദിവസം രാത്രിയിൽനശിപ്പിച്ചു. സംഭവത്തിൽ സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. കെ മുരളി പ്രതിഷേധിച്ചു. പൊലീസ് കേസെടുത്തു.