പന്തളം: എം.സി.റോഡിൽ കുരമ്പാല ഇടയാടി സ്‌കൂളിൽ സമീപം ഇന്നലെ രാവിലെ കുരങ്ങിനെ ചത്ത നിലയിൽ കണ്ടെത്തി .ഉച്ചയ്ക്ക് ഒന്നരയോടെ റാന്നിയിൽ നിന്നെത്തിയ വനപാലകർ കുരങ്ങിനെ റാന്നിഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. വൈദ്യുതി ആഘാതമേറ്റ് ചത്തതാണെന്നാണ് നിഗമനം.