പന്തളം : പന്തളം പാലസ് വെൽഫെയർ സൊസൈറ്റിയുടെ അന്നദാനം ഇന്ന് വൈകിട്ട് 6.30​ന് പന്തളം സി.ഐ. എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭാ കൗൺസിലർ പി.കെ.പുഷ്പലത പങ്കെടുക്കും. ജനുവരി പത്തുവരെ പന്തളം രാജ രാജശേഖര മണ്ഡപത്തിലാണ് തീർത്ഥാടകർക്കായി അത്താഴം നൽകുന്നത്.