പന്മന: പൊന്മന ചിറ്റൂർ വയൽവാരത്ത് ബിജു വി. (തമ്പി - 48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മിനിമോൾ. മക്കൾ: മേഘ, പാർവ്വതി. മാതാവ്: ശിവാത്മജ. സഞ്ചയനം : 16ന് രാവിലെ.