1
ഗോമതിയമ്മ

പള്ളിക്കൽ : പള്ളിക്കൽ കൈമവീട്ടിൽ പരേതനായ കൃഷ്ണകുറുപ്പിന്റെ ഭാര്യ ഗോമതിയമ്മ (90) നിര്യാതയായി.സംസ്കാരo ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ .മക്കൾ : പരേതനായ ജനാർദനൻ നായർ , മണിയമ്മ, ശിവൻകുട്ടി നായർ, ഉദയഭാനു , വത്സല കുമാരി , ശോഭനകുമാരി , അർജുനൻ നായർ. അഭിമന്യു, ധർമ്മ പുത്രൻ . മരുമക്കൾ : നയന കുമാരി , ഭാർഗവൻ പിള്ള , കോമളകുമാരി , സീമ, ശശികുമാർ ,ഗോപി പിള്ള , ജയശ്രീ , ഷീബ