കോന്നി: പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി ചൈനമുക്കിന് സമീപം റോഡരികിൽ കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾക്ക് തീപിടിച്ചു. ഇന്നലെ രാവിലെ 10.,30 നാണു സംഭവം. കോന്നി ഫയർ ഫോഴ്‌സ് യൂണിറ്റെത്തി തീയണച്ചു.