മല്ലപ്പള്ളിചെങ്ങരൂർ: വലിയപറമ്പിലായ ചാമത്തിൽ പരേതനായ ജോൺ മാത്യുവിന്റെ ഭാര്യ അച്ചാമ്മ ജോൺ (87)നിര്യാതയായി.സംസ്‌കാരം തിങ്കളാഴ്ച 3 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ചാമത്തിൽ കുടുംബാംഗമാണ്.മക്കൾ :സജി, അജി, കൊച്ചുമോൻ, ജെയിൻ. മരുമക്കൾ : കുന്നന്താനം പുതുവീട്ടിൽ പ്രേംസി,കാരയ്ക്കൽ കളത്തിൽ പറമ്പിൽ തങ്കച്ചി,പുളീക്കിഴ് തൈക്കടവിൽ ബ്ലെസി, മല്ലപ്പള്ളി കല്ലുമണ്ണിൽ മേപ്രത്ത് സെബു .