തിരുവല്ല: ഓതറ തൈമറവുംകര വെട്ടവക്കോട്ട് അമ്മിണി ഗോപാലൻ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉ​ച്ച​യ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ വി. എൻ. ഗോപാലൻ. മ​ക്കൾ : വിശ്വനാഥൻ, പ​രേ​തനായ കാർത്തികേ​യൻ, പ​രേ​തയായ അം​ബിക, ജയൻ, അമ്പിളി, മരുമക്കൾ: ഷൈല, ശ്യാമള, സൗമ്യ, സന്തോഷ്.