കൊട്ടാരക്കര: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) കുളക്കട ലോക്കൽ കൺവെൻഷൻ ജില്ലാ സെക്രട്ടറി ജി. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ജി. മാധവൻ അദ്ധ്യക്ഷത വഹിച്ചു. ആർ. രാജേഷ്, എൻ. മോഹനൻ, ലാലു, സന്തോഷ്, ജ്യോതിഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൽ.ആർ. ബിജു(പ്രസി.), കെ. ജ്യോതിഷ്(സെക്രട്ടറി).