kunjupanikan-97

ഓച്ചിറ: ചങ്ങൻകുളങ്ങര തെക്കേ ഇല്ലത്ത് കുഞ്ഞുപണിക്കൻ (97) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കെ. മോഹൻ (പ്രസിഡന്റ്, ബി.ഡി.ജെ.എസ്, കരുനാഗപ്പള്ളി നിയോജക മണ്ഡലം), ഗോപാലകൃഷ്ണൻ, രാധ. മരുമക്കൾ: ലതിക, രാജി, ദേവദാസ്. സഞ്ചയനം 5ന് രാവിലെ 8ന്.