കൊല്ലം: കേരളപുരം കോവിൽമുക്ക് കെ.പി. നിവാസിൽ ജഗദീഷ് ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: നിഥിൻ, നീതു. മരുമകൾ: ചിപ്പി. സഞ്ചയനം 4ന് രാവിലെ 7ന്.