മൈലം: കുറ്റിവിള വീട്ടിൽ ശാമുവേൽ (75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മൈലം ഡിവൈൻ മേഴ്സി മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ബിജു, പരേതനായ ബിനു. മരുമക്കൾ: മോളിക്കുട്ടി, മോളമ്മ.