ramachandran-nair-84

ക്ലാപ്പന കിഴക്ക്: പുത്തൻപുരയിൽ (നരിത്തറയിൽ) രാമചന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രാജശ്രീ, രാജീവ്, രാജേഷ്. മരുമക്കൾ: സദാശിവൻ നായർ, ശ്രീകല. സഞ്ചയനം 6ന് രാവിലെ 8ന്.