
ഏനാത്ത്: ശ്യാമളാലയത്തിൽ എ. തങ്കപ്പൻ ആചാരിയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കെ. ശ്യാമളാദേവി (73, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ടി.എസ്. ഇന്ദുലേഖ (അദ്ധ്യാപിക), ടി.എസ്. റഷാദ് (സയന്റിസ്റ്റ് ഡി.ആർ.ഡി.ഒ), ടി.എസ്. പ്രസാദ് (ഖത്തർ എയർവെയ്‌സ്). മരുമക്കൾ: രഞ്ജി ഗോപാലകൃഷ്ണൻ (ഐ.ടി പ്രൊഫഷണൽ), ആതിര ജി. കൃഷ്ണ (പ്രൊഫസർ), മിനി പത്മാവതി (സൈക്കോളജിസ്റ്റ്, ഖത്തർ).