al
പുത്തൂർ കണിയാപൊയ്ക ക്ഷേത്രത്തിന് സമീപം മണി മന്ദിരത്തിൽ സജികുമാറിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്ന നിലയിൽ

പുത്തൂർ: കണിയാപൊയ്ക ക്ഷേത്രത്തിന് സമീപം കിണർ ഇടിഞ്ഞ് താഴ്ന്നു. മണിമന്ദിരത്തിൽ സജികുമാറിന്റെ വീട്ടുമുറ്റത്തെ കിണറാണ് കഴിഞ്ഞ രാത്രി വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. വിലേജ് ഓഫീസറും റവന്യൂ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.