ഐവർകാല: ഐവർകാല കിഴക്ക് വിജയ ഭവനത്തിൽ കെ. മോഹനൻ ആചാരി (64) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീജ, ഷീജ. മരുമക്കൾ: വി. ശശി, എൻ. ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.