പുത്തൂർ: ആനകോട്ടൂർ ജയ മന്ദിരത്തിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (67) നിര്യാതയായി. മക്കൾ: ജയകുമാരി, ശ്രീജാകുമാരി, സീമാകുമാരി. മരുമക്കൾ: വേണുകുമാർ, അജികുമാർ, ബിജുകുമാർപിള്ള. സഞ്ചയനം 6ന് രാവിലെ 7.30ന്.