vysakh-36

പുനലൂർ: വിളക്കുവെട്ടം നെയ്ത്ത് മുക്ക് രതീഷ് ഭവനിൽ പരേതനായ തമ്പിയുടെയും ശ്രീമതിയുടെയും മകൻ വൈശാഖ് (36) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: രഞ്ജിൻ, പരേതയായ രജിത (വീണ).