ചാത്തന്നൂർ: ആദിച്ചനല്ലൂർ മാമ്പഴത്ത് കിഴക്കതിൽ നാരായണൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല. മകൻ: ഷാജി മാമ്പഴത്ത് ( കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് സെക്രട്ടറി). മരുമകൾ: നിഷ.