കൊല്ലം: മൃഗസംരക്ഷണ മേഖലയിൽ ഫാമുകൾ തുടങ്ങാൻ താല്പര്യമുള്ളവർക്ക് 7ന് കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം നൽകും. രജിസ്റ്റർ ചെയ്യാൻ ഫോൺ : 8113964940.