radhamani-d-85

ഓടനാവട്ടം: കട്ടയിൽ അശോകഭവനിൽ പരേതനായ എൻ. കരുണാകരന്റെ ഭാര്യ ഡി. രാധാമണി (85) നിര്യാതയായി. മക്കൾ: ഓടനാവട്ടം അശോക് (കേരളകൗമുദി ഓടനാവട്ടം ലേഖകൻ), കെ. സന്തോഷ്‌ കുമാർ, കെ. ശ്രീകുമാർ, കെ. ശ്രീകുമാരി. മരുമക്കൾ: എസ്. ഉദയമ്മ, കെ. സുജാതകുമാരി, എസ്. സുധ, കെ. ദേവരാജൻ. സഞ്ചയനം 5ന് രാവിലെ 8ന്.