മയ്യനാട് : വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എച്ച്.എസ് വിഭാഗത്തിലേക്ക് (ഗണിതം) താത്‌കാലിക അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും രണ്ടു ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റും സഹിതം നാളെ രാവിലെ 10.30ന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് കെ.എൽ. ജയ അറിയിച്ചു.