babykutty-thomas-vaidh

തേവലക്കര: വിളയിൽത്തറ വടക്കേപുത്തൻ വീട്ടിൽ (കുമരന്റയത്ത്) പരേതനായ തോമസ് വൈദ്യന്റെ ഭാര്യ ബേബിക്കുട്ടി (83) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷാജി തോമസ് വൈദ്യൻ (അബുദാബി), ഗീവർഗീസ് വൈദ്യൻ, കോശി വൈദ്യൻ. മരുമക്കൾ: ജിജി, ജിൻസി, രമ്യ.