കൊല്ലം: കരിക്കോട് വയലിൻ നഗർ ശ്രീശൈലത്തിൽ ആർ. നടരാജൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണി (ലൈല). മക്കൾ: ഉണ്ണിക്കൃഷ്ണൻ, തുഷാര, അനന്തുരാജൻ. മരുമകൻ: സെന്തിൽ കുമാർ.