lalithabhaiamma-85

കിഴക്കേ കല്ലട: പഴയാർ മുറി വടശ്ശേരി പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ലളിതാഭായിഅമ്മ (ബേബി -85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീദേവിഅമ്മ, ശ്രീകുമാരി, സിന്ധു ഹരി.