കുരീപ്പള്ളി: മുഖത്തല മാർത്തോമ്മാ ഇടവക മുൻ ശുശ്രൂഷകൻ പള്ളികുടംവിള കൃപാലയത്തിൽ ശാമുവേൽ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മകൾ: മണിയമ്മ. മരുമകൻ: പരേതനായ രാജു.