പിറവന്തൂർ: എലിക്കാട്ടൂർ തടത്തിൽ പടിഞ്ഞാറ്റേതിൽ ലിജോ മന്ദിരത്തിൽ എൻ. ശശിധരൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീലാമ്മ. മക്കൾ: ലിജ, ലിജു, ദീപു. മരുമക്കൾ: സുരേഷ്, പ്രീതി, ബിന്ദു.