തേവലക്കര: പാലയ്ക്കൽ ഒറ്റാംവിളയിൽ മുഹമ്മദ് കുഞ്ഞ് (70, തേവലക്കര സേ്നഹാ ആഡിറ്റോറിയം സെക്യൂരിറ്റി) നിര്യാതനായി. ഭാര്യ: ഹുസൈബാബീവി. മക്കൾ: നൗഷാദ്, മുംതാസ്, നിസാ. മരുമക്കൾ: സൗമി, അൻവർഷ, അബ്ദുൽ സലാം.