കോട്ടാത്തല: ബിന്ദു നിവാസിൽ ഗോപാലകൃഷ്ണന്റെ ഭാര്യ ജയശ്രീ (കോമളം - 63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ബിന്ദുലാൽ (സിവിൽ പൊലീസ് ഓഫീസർ), ബിന്ദുലേഖ (സ്റ്റാഫ് നഴ്സ്). മരുമക്കൾ: രേഖ (അദ്ധ്യാപിക), വിനോദ് (സിവിൽ പൊലീസ് ഓഫീസർ).