chandrasekaran-85

പേഴുംതുരുത്ത്: ചന്ദ്രാലയത്തിൽ (കുഴിവിളപുത്തൻ വീട്) ചന്ദ്രശേഖരൻ (85) നിര്യാതനായി. ഭാര്യ: കെ. കൗസല്യ. മക്കൾ: സി. പ്രതാപൻ, കെ. പ്രമീള, സി. പ്രമോദ്. മരുമക്കൾ: ടി. ഷീബ, കെ. ശാർങ്‌ഗധരൻ, എസ്. സജിത. മരണാനന്തര കർമ്മങ്ങൾ 5ന് രാവിലെ 7ന്.