മയ്യനാട്: കുഴുതൊടിയിൽ രാജഗോപാൽ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഗീത. മക്കൾ: അഞ്ജന ജി. നായർ, അഞ്ജലി ജി. നായർ. സഞ്ചയനം തിങ്കളാഴ്ച.