
കൊല്ലം: ഡീസന്റ് ജംഗ്ഷൻ ശ്രീനിവാസിൽ (റോഡുവിള) എൻ. പരമേശ്വരൻപിള്ളയുടെ (റിട്ട. കേരള നട്ട് ഫുഡ് കമ്പനി) ഭാര്യ കെ. ഭാർഗവിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: പി. രഘുനാഥൻപിള്ള (റിട്ട. യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ബി. വസന്ത, പി. രവികുമാർ, ബി. രമ, പി. അനിൽകുമാർ (അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ദേശാഭിമാനി, തിരുവനന്തപുരം), പരേതനായ പി. രാജീവ്. മരുമക്കൾ: ഇന്ദിരാദേവിപ്പിള്ള, സരസ്വതി, എൻ. ശ്രീകുമാർ (റിട്ട. ധനലക്ഷ്മി ബാങ്ക്), ഐ. രാജശ്രീ, എം. ഗീത, പരേതനായ വി. കേശവൻ നായർ.