ഓച്ചിറ: പ്രയാർ വടക്ക് ചുരയ്ക്കാട്ട് തെക്കേത്തറ വൃന്ദാ ഭവനിൽ എൻ. വിജയൻ (52) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സുധ. മക്കൾ: വൃന്ദാ വിജയൻ, വർഷാ വിജയൻ. മരുമകൻ: വിജേഷ്.