sasidharan-nair-k-78

കടയ്ക്കൽ: ചായിക്കോട് സരസ്വതിവിലാസത്തിൽ കെ. ശശിധരൻ നായർ (78, റിട്ട. എസ്.ഐ സി.ആർ.പി.എഫ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സജീവ്, സജിത. മരുമക്കൾ: അനീഷ്, ചിത്ര.