
പുനലൂർ: വിളക്കുവെട്ടം പരപ്പിൽ വീട്ടിൽ ഒ. തോമസ് (75) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വിളക്കുവെട്ടം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: റിനോജ് തോമസ്, റിജിൻ തോമസ് (ഇരുവരും കുവൈറ്റ്), റെനി. മരുമക്കൾ: ബീന, ആൻസി (ഇരുവരും കുവൈറ്റ്), പരേതനായ അജി.