ചവറ: കുഞ്ഞാലുംമൂട് ബ്ലൂബെല്ലിൽ മാൽക്കം ജോസഫ് (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തലമുകിൽ സെന്റ് അഗസ്റ്റിൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സൂസി. മക്കൾ: അസിൻസ് മാൽക്കം, ജോയൽ മാൽക്കം.