grigari-

ചവറ: കുളങ്ങര ഭാഗം തൈക്കൂട്ടത്തിൽ വീട്ടിൽ ഗ്രിഗറി ലോറൻസ് (89)​ നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 10ന് കുളങ്ങര ഭാഗം വേളാങ്കണ്ണി ദേവാലയ സെമിത്തേരിയിൽ.ഭാര്യ പരേതയായ എലിസബത്ത്. മക്കൾ: ജി. ജോസഫ് (ജോസ്), മെർളിൻ. മരുമക്കൾ: ജീന, എം.ജെ. ഷാജി.