
ചവറ തെക്കുംഭാഗം: മാലീഭാഗം കളീലിൽ വടക്കതിൽ (മുക്കടയിൽ) കൊച്ചുകുട്ടിപിള്ള നിര്യാതയായി. മക്കൾ: പരേതനായ ഓമനക്കുട്ടൻപിള്ള, ശ്രീരാമചന്ദ്രൻപിള്ള,രാധാമണിപ്പിള്ള, പത്മനാഭപിള്ള, പരേതനായ ആനന്ദകൃഷ്ണപിള്ള, സദാനന്ദൻപിള്ള, ശിവശങ്കരപ്പിള്ള, ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: വസന്തകുമാരി, രാധാമണിപ്പിള്ള, ശങ്കരപ്പിള്ള (പത്രം ഏജന്റ്), ഗൗരിയമ്മ, ശ്രീലത, പത്മകുമാരി, വൃന്ദ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.