gopalakrishnan-

കിഴക്കേകല്ലട: കൊടിയാട്ട് മുക്ക് പാലത്തോട്ടിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (73, റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: ഷീജ, ഷിബു, ഷിജി. മരുമക്കൾ: അനിൽ, വിനീത, അമൽ ശങ്കർ.