kareem-

തട്ടാർകോണം: കാട്ടുംപുറത്ത് വീട്ടിൽ (ഉനൈദ മൻസിൽ) കരീം (63) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: ഉനൈദ, നിയാസ്. മരുമകൻ: നിസാമുദ്ദീൻ.